2009: ഒറ്റ ദിവസം കൊണ്ട് തിളക്കമേറിയ മുഖം ? | Glowing & beautiful Skin – Glutathione ?

2009: ഒറ്റ ദിവസം കൊണ്ട് തിളക്കമേറിയ മുഖം ? | Glowing & beautiful Skin – Glutathione ?

ഒറ്റ ദിവസം കൊണ്ട് തിളക്കമേറിയ മുഖം ലഭിക്കുമോ? ഒറ്റ ദിവസം കൊണ്ട് വെളുപ്പിക്കുന്ന മരുന്ന് ഉണ്ടോ? എന്താണ് glutathione ഇൻജെക്ഷൻ? സാധാരണക്കാർ ഉൾപ്പെടെ എത്രപേരാണെന്നോ ഗ്ലൂ‍ട്ടത്തയോൺ ഫാൻസ്. യൂട്യൂബർമാരടക്കം ഗ്ലൂട്ട എക്സ്പീരിയൻസ് പങ്കുവയ്ക്കുന്നു. കറുപ്പിന് ഏഴഴക് എന്നു പറയുമ്പോഴും വെളുക്കാന്‍ പല വഴികളും അന്വേഷിയ്ക്കുന്നവരാണ് പലരും. ഇതിനായി അപകടകരമായ വഴികള്‍ പരീക്ഷിച്ച് അപകടത്തില്‍ പെടുന്നവരുമുണ്ട്. സ്കിൻ ടോൺ മെച്ചപ്പെടുത്താൻ സഹായിക്കുമെങ്കിലും ഗ്ലൂട്ടത്തയോൺ സെലിബ്രിറ്റികളെ അനുകരിച്ച് തോന്നുംപടി ഉപയോഗിച്ചാൽ പണികിട്ടുമെന്നുറപ്പ്.

നമ്മുടെ തിരക്കേറിയ ജീവിതത്തിനിടയിൽ ചർമ്മത്തിന് ആവശ്യമായി വരുന്ന അധിക സംരക്ഷണം നൽകുന്ന കാര്യം നമ്മൾ പലപ്പോഴും മറന്നു പോകുന്നു. ചർമ്മ സംരക്ഷണ ചില വിദ്യകൾ ഞാൻ വിവരിക്കാം. അത്‌ തീർച്ചയായും നിങ്ങളുടെ മുഖത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കും. ഒറ്റ ദിവസം കൊണ്ടല്ലെങ്കിക്കും വളരെ ഫലപ്രദമായ മാർഗ്ഗങ്ങൾ വിവരിക്കാം. അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.

#drdanishsalim #drdbetterlife #danishsalim #glutathione #ഗ്ലൂട്ടത്തയോൺ #ചർമ്മ_സംരക്ഷണം #തിളക്കമേറിയ_മുഖം #മുഖം_വെളുക്കാൻ
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: https://whatsapp.com/channel/0029Va94tTk0bIdsmbBBaC0P

*****Dr. Danish Salim*****

Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.

He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as “Best innovator in emergency medicine and young achiever” as well as the “Best emergency physician of state award”.

Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state’s first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.

Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.

Positions Held

1. Kerala state Secretary: Society for Emergency Medicine India

2. National Innovation Head Society for Emergency Medicine India

3. Vice President Indian Medical Association Kovalam

Share on:

Leave a Reply

Your email address will not be published. Required fields are marked *